RGCB : ഫെല്ലോ ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 20
തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെൻറർ ഫോർ ബയോടെക്നോളജിയിൽ രണ്ട് ഒഴിവ്.
- ജൂനിയർ റിസർച്ച് ഫെലോ,
- സീനിയർ റിസർച്ച് ഫെലോ തസ്തികയിൽ ഓരോ ഒഴിവ് വീതമാണുള്ളത്.
ഇ-മെയിൽ വഴി അപേക്ഷിക്കണം.
യോഗ്യത
- ലൈഫ് സയൻസ്/ബയോളജിക്കൽ സയൻസസ് ബിരുദാനന്തരബിരുദമാണ് യോഗ്യത.
- ഒന്നു മുതൽ രണ്ട് വർഷത്തെ പ്രവൃത്തിപരിചയമുണ്ടായിരിക്കണം.
അപേക്ഷ സമർപ്പിക്കേണ്ട വിധം
ഇമെയിൽ മാർഗ്ഗമാണ് അപേക്ഷ സമർപ്പിക്കേണ്ടത്
വിശദവിവരങ്ങൾക്കായി www.rgcb.res.in എന്ന വെബ്സൈറ്റ് കാണുക.

More info : click here

Tags:
Government Jobs