" " " Kerala Job Portal: Your Source for Jobs in Kerala | Find Job Vacancies Now" Opportunity at the Water Authority Closing date for applications: August 31

Opportunity at the Water Authority Closing date for applications: August 31

വാട്ടർ അതോറിറ്റിയിൽ അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 31
തിരുവനന്തപുരത്തെ കേരള വാട്ടർ അതോറിറ്റി ഹെഡ് ഓഫീസിലെ പരാതി പരിഹാര കേന്ദ്രത്തിൽ ഷിഫ്റ്റ് അടിസ്ഥാനത്തിൽ പ്രവർത്തിക്കാൻ അവസരം.

Job Summary
Post Name Call Center Support Staff
Qualification Any Degree
Salary Rs.500/Day (Maximum Rs.15,000/Month)
Job Location Thiruvananthapuram (Kerala)
Last Date 2021 August 31
യോഗ്യത :

ബിരുദമാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത.
മലയാളം,ഇംഗ്ലീഷ്,ഹിന്ദി (അഭികാമ്യം) എന്നീ ഭാഷകൾ അറിഞ്ഞിരിക്കണം.
എം.എസ്. ഓഫീസ് കംപ്യൂട്ടർ പരിജ്ഞാനം വേണം.
കോൾ സെൻററിലെ രണ്ടുവർഷത്തെ പ്രവൃത്തിപരിചയം അഭിലഷണീയം.
വേതനം : 500 രൂപ/ഡ്യൂട്ടി (പ്രതിമാസം പരമാവധി 15,000 രൂപ)

വിശദവിവരങ്ങൾക്ക് www.kwa.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

എഴുത്തു പരീക്ഷ/അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.

അപേക്ഷ സമർപ്പിക്കേണ്ട വിധം

അപേക്ഷകൾ അവശ്യരേഖകൾ സഹിതം ;

ചീഫ് എൻജിനീയർ (എച്ച്.ആർ.ഡി. ആൻഡ് ജനറൽ),
കേരള വാട്ടർ അതോറിറ്റി,
ജലഭവൻ,
തിരുവനന്തപുരം-695033 എന്ന വിലാസത്തിൽ അയക്കുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 31

Important links
More details: click here 

Post a Comment

Previous Post Next Post

Ad

Ad