" " " Kerala Job Portal: Your Source for Jobs in Kerala | Find Job Vacancies Now" Opportunity in income tax Closing date for applications: October 08

Opportunity in income tax Closing date for applications: October 08

ഇൻകംടാക്സിൽ അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 08
കായികമേഖലയിൽ മികവ് തെളിയിച്ചവർക്ക് ഇൻകംടാക്സിൽ അവസരം.

ലഖ്നൗവിലെ പ്രിൻസിപ്പൽ ചീഫ് കമ്മിഷണർ ഓഫ് ഇൻകംടാക്സാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

ഇൻസ്പെക്ടർ -3 ,
ടാക്സ് അസിസ്റ്റൻറ് -18 ,
മൾട്ടി ടാസ്കിങ് സ്റ്റാഫ് -13 എന്നിങ്ങനെയാണ് ഒഴിവുകൾ.
വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു

തസ്തികയുടെ പേര് : ഇൻസ്പെക്ടർ

യോഗ്യത : ബിരുദം.
പ്രായപരിധി : 18-30 വയസ്സ്.
തസ്തികയുടെ പേര് : ടാക്സ് അസിസ്റ്റൻറ്

യോഗ്യത : ബിരുദം , ഡാറ്റാ എൻട്രി സ്പീഡ് ,മണിക്കൂറിൽ 8000 കീ ഡിപ്രെഷൻസ്.
പ്രായപരിധി : 18-27 വയസ്സ്.
തസ്തികയുടെ പേര് : മൾട്ടി ടാസ്കിങ് സ്റ്റാഫ്

യോഗ്യത : പത്താംക്ലാസ് വിജയം / തത്തുല്യം.
പ്രായപരിധി : 18-27 വയസ്സ്.
ഉയർന്ന പ്രായപരിധിയിൽ ജനറൽ / ഒ.ബി.സി വിഭാഗക്കാർക്ക് 5 വർഷത്തെയും എസ്.സി , എസ്.ടി വിഭാഗക്കാർക്ക് 10 വർഷത്തെയും ഇളവ് ലഭിക്കും.

മികവ് തെളിയിച്ചിരിക്കേണ്ട കായിക ഇനങ്ങളും മറ്റ് വിശദവിവരങ്ങളും അപേക്ഷാ ഫോമും www.incometaxindia.gov.in എന്ന വെബ്സൈറ്റിലെ വിജ്ഞാപനത്തിൽ ലഭ്യമാണ്.

അപേക്ഷ സമർപ്പിക്കേണ്ട വിധം

അപേക്ഷ രജിസ്റ്റേഡ് തപാലിൽ അയയ്ക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 08.

Important links 

More details: click here 

Post a Comment

Previous Post Next Post

Ad

Ad