" " " Kerala Job Portal: Your Source for Jobs in Kerala | Find Job Vacancies Now" IIST: Project Fellow Vacancy Closing date for applications: September 08

IIST: Project Fellow Vacancy Closing date for applications: September 08

ഐ.ഐ.എസ്.ടി : പ്രോജക്ട് ഫെലോ ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 08

IIST: Project Fellow Vacancy Closing date for applications: September 08



തിരുവനന്തപുരത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജിയിൽ പ്രോജക്ട് ഫെലോ തസ്തികയിൽ മൂന്ന് ഒഴിവ്.

ഓൺലൈനായി അപേക്ഷിക്കണം.

യോഗ്യത :

ഇലക്ട്രോണിക്സ് എൻജിനീയറിങ്/ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്/ പവർ ഇലക്ട്രോണിക്സ് / മെക്കാനിക്കൽ എൻജിനീയറിങ് / എയറോ സ്പേസ് എൻജിനീയറിങ്/ മാനുഫാക്ചറിങ് എൻജിനീയറിങ് ബി.ഇ/ബി.ടെക് എന്നിവയും.
ഒരു തസ്തികയിലേക്ക് എം.എസ്.സി ഫിസിക്സ് പരിഗണിക്കും.
പ്രായപരിധി : 35 വയസ്സ്.

അപേക്ഷ സമർപ്പിക്കേണ്ട വിധം

വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.iist.ac.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 08.

Important links

More details: click here

Post a Comment

Previous Post Next Post

Ad

Ad