" " " Kerala Job Portal: Your Source for Jobs in Kerala | Find Job Vacancies Now" Library Trainee Vacancy on Spices Board Closing date for applications: September 10

Library Trainee Vacancy on Spices Board Closing date for applications: September 10

സ്‌പൈസസ് ബോർഡിൽ ലൈബ്രറി ട്രെയിനി ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 10
Library Trainee Vacancy on Spices Board Closing date for applications: September 10



എറണാകുളത്തെ സ്‌പൈസസ് ബോർഡിന് കീഴിൽ ഇടുക്കിയിലെ മൈലാടുംപാറയിലെ ഇന്ത്യൻ കാഡ്മം റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ലൈബ്രറി ട്രെയിനി തസ്തികയിൽ ഒരു ഒഴിവ്.

ഇ – മെയിൽ വഴി അപേക്ഷിക്കണം.

ഓൺലൈൻ എഴുത്തുപരീക്ഷയിലുടെയാണ് തിരഞ്ഞെടുപ്പ്.

രണ്ടുവർഷത്തേക്കാണ് നിയമനം.

എസ്.സി / എസ്.ടി വിഭാഗത്തിനുള്ള പ്രത്യേക തിരഞ്ഞെടുപ്പാണ്.

യോഗ്യത : ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് ബിരുദാനന്തരബിരുദം.

പ്രായപരിധി : 25 വയസ്സ്.

സ്റ്റെപ്പെൻഡ് : 18,000 രൂപ.

വിശദവിവരങ്ങൾക്കായി www.indianspices.com എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സമർപ്പിക്കേണ്ട വിധം

അപേക്ഷകൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 10.

Important links 

More details : click here 

Post a Comment

Previous Post Next Post

Ad

Ad