ഐ.എസ്.ആർ.ഒ-യിൽ അവസരം
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 01
ബെംഗളുരുവിലുള്ള ഐ.എസ്.ആർ.ഒ കേന്ദ്രമായ യു.ആർ റാവു സാറ്റലൈറ്റ് സെൻററിൽ 18 ഒഴിവുണ്ട്.
താത്കാലിക നിയമനമാണ്.
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓
തസ്തികയുടെ പേര് : ജൂനിയർ റിസർച്ച് ഫെലോ
- ഒഴിവുകളുടെ എണ്ണം : 16
- യോഗ്യത : എം.എസ്.സി (ഫിസിക്സ് / എൻജിനീയറിങ് ഫിസിക്സ് / ഒപ്റ്റിക്സ് /അപ്ലൈഡ് ഒപ്റ്റിക്സ് / സോളിഡ് സ്റ്റേറ്റ് ഫിസിക്സ് / മെറ്റീരിയൽ സയൻസ് /ആസ്ട്രോ ഫിസിക്സ് / പ്ലാനറ്ററി സയൻസ് / കെമിസ്ട്രി അല്ലെങ്കിൽ എം.ഇ / എം.ടെക് (മെറ്റീരിയൽ സയൻസ് / ഇലക്ട്രോണിക്സ് വിത്ത് ഡിജിറ്റൽ ഡിസൈൻ ആൻഡ് വി.എച്ച്.ഡി.എൽ / കംപ്യൂട്ടർ സയൻസ് / ആർട്ടിഫിഷ്യൽ ഇൻറലിജൻസ് / മെഷീൻ ലേണിങ് / ഡാറ്റ അനലറ്റിക്സ് / ഒപ്‌റ്റോ ഇലക്ട്രോണിക്സ് / ഇൻസ്ട്രുമെന്റേഷൻ , നെറ്റ് / ഗേറ്റ് / ജാം / ജോയിൻറ് എൻട്രൻസ് സ്ക്രീനിങ് ടെസ്റ്റ്.
- പ്രായപരിധി : 28 വയസ്സ്.
- ശമ്പളം : 31,000 രൂപ + എച്ച്.ആർ.എ.
തസ്തികയുടെ പേര് : റിസർച്ച് അസോസിയേറ്റ്
- ഒഴിവുകളുടെ എണ്ണം : 02
- യോഗ്യത : പിഎച്ച്.ഡി ഇൻ ഫിസിക്സ് / ഒപ്റ്റിക്സ് / അപ്ലൈഡ് ഒപ്റ്റിക്സ് / ഒപ്റ്റോ ഇലക്ട്രോണിക്സ് / സോളിഡ് സ്റ്റേറ്റ് ഫിസിക്സ് അല്ലെങ്കിൽ മൂന്നുവർഷത്തെ ഗവേഷണ / അധ്യാപന പരിചയം , നെറ്റ് / ഗേറ്റ് / ജാം / ജോയിൻറ് എൻട്രൻസ് സ്ക്രീനിങ് ടെസ്റ്റ്.
- പ്രായപരിധി : 35 വയസ്സ്.
- ശമ്പളം : 47,000 + എച്ച്.ആർ.എ.
വിശദവിവരങ്ങൾ www.isro.gov.in എന്ന വെബ്സൈറ്റിലുണ്ട്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
ഓൺലൈനായി വെബ്സൈറ്റ് വഴി അപേക്ഷിക്കാം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 01.
Important links
Apply now : click here

Tags:
Government Jobs