" " " Kerala Job Portal: Your Source for Jobs in Kerala | Find Job Vacancies Now" Vacancy of Assistant / Co-ordinator in the Department of Social Justice Closing date for applications: September 16

Vacancy of Assistant / Co-ordinator in the Department of Social Justice Closing date for applications: September 16

സാമൂഹിക നീതി വകുപ്പിൽ അസിസ്റ്റന്റ് /കോ – ഓർഡിനേറ്റർ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 16

സാമൂഹിക നീതി വകുപ്പിന്റെ നാഷണൽ ആക്ഷൻ പ്ലാൻ ഫോർ ഡ്രഗ് ഡിമാൻഡ് റിഡക്ഷൻ പദ്ധതിയിൽ പ്രോജക്ട് കോ-ഓർഡിനേറ്റർ , പ്രോജക്ട് അസിസ്റ്റൻറ് ഒഴിവുകൾ.

ഒരു വർഷത്തെ കരാറടിസ്ഥാനത്തിലാണ് നിയമനം.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


തസ്തികയുടെ പേര് : പ്രോജക്ട് കോ – ഓർഡിനേറ്റർ

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : എം.എസ്.ഡബ്ല്യൂ , എം.ബി.ബി.എസ് , എം.ഡി (കമ്മ്യൂണിറ്റി മെഡിസിൻ / സൈക്യാട്രി) , എം.പി.എച്ച് , എം.എസ്.സി സൈക്കോളജി. അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം.

തസ്തികയുടെ പേര് : പ്രോജക്ട് അസിസ്റ്റൻറ്

  • ഒഴിവുകളുടെ എണ്ണം : 02
  • യോഗ്യത : എം.എസ്.ഡബ്യൂ.
  • മൂന്നുവർഷത്തെ പ്രവൃത്തിപരിചയം.

പ്രായപരിധി : 21-35.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷയും യോഗ്യത തെളിയിക്കുന്ന രേഖകളുടെ ഗസറ്റഡ് ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും

ഡയറക്ടർ ,
സാമൂഹിക നീതി വകുപ്പ് ,
വികാസ് ഭവൻ , 6 -ാം നില ,
തിരുവനന്തപുരം

എന്ന വിലാസത്തിലും  അയയ്ക്കുക.

വിശദ  വിവരങ്ങൾക്ക് swd.kerala.gov.in കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 16.

Important links

Apply now : click here

Post a Comment

Previous Post Next Post

Ad

Ad