കെ-ഫോൺ പ്രോജക്ടിൽ എൻജിനീയർ ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 15
കെ-ഫോൺ പ്രോജക്ടിൽ എൻജിനീയർ ഒഴിവ് : കേരള സർക്കാരിന്റെ കെ-ഫോൺ പ്രോജക്ട് ഓഫ് മിസൈൽ സിസ്റ്റംസിൽ പ്രോജക്ട് എൻജിനീയർ ഒഴിവിലേക്ക് ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് അപേക്ഷ ക്ഷണിച്ചു.
15 ഒഴിവുകളാണുള്ളത്.
Job Summary
Job Role Project Engineer I
Qualification B.E/B.Tech
Total Vacancies 15
Experience Experienced
Salary Rs.35,000/-
Job Location Kerala
Application Last Date 15 September 2021
രണ്ടു വർഷത്തെ കരാറടിസ്ഥാനത്തിൽ കേരളത്തിലാകും നിയമനം.
യോഗ്യത : ഫസ്റ്റ് ക്ലാസോടെയുള്ള ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷൻ/ ഇലക്ട്രോണിക്സ് & ടെലികമ്യൂണിക്കേഷൻ ടെലികമ്യൂണിക്കേഷൻ/ ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ്/മെക്കാനിക്കൽ എൻജിനീയറിങ്ങ് ബി.ഇ./ ബി.ടെക്.
എസ്.സി./എസ്.ടി./ഭിന്നശേഷിക്കാർക്ക് പാസ് മാർക്ക് മതി.
രണ്ടു വർഷത്തെ പ്രവൃത്തിപരിചയം.
പ്രായപരിധി : 28 വയസ്സ്.
സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കും.
ശമ്പളം: 35,000 രൂപ.
ഓരോ വർഷവും ശമ്പളത്തിൽ 5,000 രൂപയുടെ വർധനവുണ്ടാകും.
തിരഞ്ഞെടുപ്പ് : ബി.ഇ./ ബി.ടെക് പരീക്ഷയിലെ മാർക്ക്, പ്രവൃത്തിപരിചയം, അഭിമുഖത്തിലെ പ്രകടനം എന്നിവ അടിസ്ഥാനപ്പെടുത്തിയാകും തിരഞ്ഞെടുപ്പ്.
കെ-ഫോൺ പ്രോജക്ടിൽ എൻജിനീയർ ഒഴിവ് : അപേക്ഷിക്കേണ്ട വിധം
www.bel-india.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
കൂടുതൽ വിവരങ്ങൾക്ക് www.bel-india.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 15.
Important links
More details: click here
Tags:
Government Jobs