ജില്ലാ ടൂറിസം കൗൺസിലിൽ സെക്രട്ടറി ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 14
ജില്ലാ ടൂറിസം കൗൺസിലിൽ സെക്രട്ടറി ഒഴിവ് : ടൂറിസം വകുപ്പിനു കീഴിലെ ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിൽ സെക്രട്ടറിയുടെ ഒഴിവ്.
വിവിധ ജില്ലകളിൽ അവസരം.
ഓൺലൈനായി അപേക്ഷിക്കണം
എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് നിയമനം.
കരാർ നിയമനമായിരിക്കും.
യോഗ്യത
ടൂറിസം മാനേജ്മെൻറ്/ടൂറിസം ആൻഡ് ട്രാവൽ എം.ബി.എ. അല്ലെങ്കിൽ എം.ടി.എ./എം.ടി.എം. അല്ലെങ്കിൽ ട്രാവൽ ആൻഡ് ടൂറിസത്തിൽ എം.എ.
അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം.
പ്രായപരിധി : 45 വയസ്സ്.
ജില്ലാ ടൂറിസം കൗൺസിലിൽ സെക്രട്ടറി ഒഴിവ് : അപേക്ഷ സമർപ്പിക്കേണ്ട വിധം
വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം
വിശദവിവരങ്ങൾക്കായി www.keralatourism.org എന്ന വെബ്സൈറ്റ് കാണുക
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : സെപ്റ്റംബർ 14.
Important links
More details : click here
Tags:
Government Jobs