ഇസാഫിലും മൾട്ടിനാഷണൽ കമ്പനിയിലും ജോലി ഒഴിവ്
പോസ്റ്റിലേക്ക് ആണ് സ്റ്റാഫിനെ നിയമിക്കുന്നത്. വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു ഡിപ്ലോമ ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി അല്ലെങ്കിൽ പിജി എന്നിവ ഉള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്.മുകളിൽ പറഞ്ഞ പോസ്റ്റിലേക്ക് അപേക്ഷിക്കാൻ വേണ്ട പ്രായപരിധി 20 വയസ്സിനും 30 വയസ്സിനും ഇടയിൽ. അപേക്ഷിക്കുന്നവർക്ക് നിർബന്ധമായും സ്വന്തമായി ടൂവീലർ ടൂവീലർ ലൈസൻസ് ഉണ്ടായിരിക്കണം.
എക്സ്പീരിയൻസ് ഇല്ലാത്ത ഉദ്യോഗാർത്ഥികൾക്കും അപേക്ഷിക്കാൻ സാധിക്കുന്നതാണ്.ഇന്റർവ്യൂ വഴിയാണ് സെലക്ഷൻ നടക്കുന്നത് ഇന്റർവ്യൂ വിശദ വിവരങ്ങൾ ചുവടെ നൽകുന്നു.
Venue: ESAF SMALL FINANCE BANK,CHRIZ PLAZA 1ST FLOOR, NEAR CANARA BANK, SASTHAMCOTTAH PO, KOLLAM DISTRICT Date: 3rd October 2022
Time: 10.00am
Job Nature: Sales/Field Oriented
ഇന്റർവ്യൂ പങ്കെടുക്കുന്ന താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ നിങ്ങളുടെ സർട്ടിഫിക്കറ്റ് ഒറിജിനലുംകോപ്പികളും അതുപോലെ ആധാർ കാർഡ് പാൻ കാർഡ് ഒരു പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവയും കയ്യിൽ കരുതേണ്ടതാണ്.
മറ്റു ജോലി ഒഴിവുകൾ ചുവടെ ചേർക്കുന്നു
പ്രമുഖ മൾട്ടിനാഷണൽ കമ്പനിയിലേക്ക് നിരവധി തൊഴിലവസരങ്ങൾ
Industry Type: Analytics / KPO /BPO/ Research/ Health care/ Insurance
Number of vacancies: 500
Designation 1:Accounts Executive (Male/Female)
Qualification: B.com/M.com
Fresher’s/Experienced
Salary: Best in Industry
Age Limit: Below 35
Designation 2: Process Analyst (Male/Female)*
Qualification: Any Degree/PG
Fresher’s/Experienced
Salary: Best in Industry
Age Limit: Below 35
Designation 3: Back Office Executive (Male/Female)*
Employment Type: Any Degree(Except technical graduates)
Fresher’s/Experienced
Salary: Best in Industry
Age Limit: Below 35
Designation 4: Customer support Executive (Male/Female)
Employment Type: Any Degree/ Diploma/+2
Fresher’s
Salary: Best in Industry
Age Limit: Below 30
ഇന്റർവ്യൂവിൽ പങ്കെടുക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ കൊടുത്തിരിക്കുന്ന ഗൂഗിൾ ഫോം ഫിൽ ചെയ്തു സബ്മിറ്റ് ചെയ്യുക
Employability Centre
Kottayam