" " " Kerala Job Portal: Your Source for Jobs in Kerala | Find Job Vacancies Now" ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡിൽ തുടക്കക്കാർക്ക് ജോലി

ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡിൽ തുടക്കക്കാർക്ക് ജോലി

ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡിൽ തുടക്കക്കാർക്ക് ജോലി

ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡിൽ തുടക്കക്കാർക്ക് ജോലി



കേന്ദ്ര സർക്കാരിന്റെ കീഴിൽ ജോലി നേടാൻ ആഗ്രഹിക്കുന്ന തുടക്കക്കാർക്ക് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡിൽ (IOCL) മികച്ച അവസരം. 473 ഒഴിവുകളിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു.

ഒഴിവുകൾ

  • ടെക്നീഷ്യൻ അപ്രന്റീസ്
  • ട്രേഡ് അപ്രന്റീസ്
  • ഡാറ്റാ എൻട്രി ഓപ്പറേറ്റർ
  • ഡൊമസ്റ്റിക് ഡാറ്റാ എൻട്രി ഓപ്പറേറ്റർ

യോഗ്യത

  • 18 വയസ്സ് മുതൽ 24 വയസ്സ് വരെ
  • ബന്ധപ്പെട്ട വിഷയത്തിൽ പ്ലസ് ടു പാസ്
  • യോഗ്യതയ്ക്ക് അനുസരിച്ച് പ്രായപരിധിക്ക് ഇളവ് ഉണ്ട്

അപേക്ഷിക്കേണ്ട വിധം

  • IOCL ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിക്കുക.
  • ഫോമിന് ഒപ്പിട്ട് ആവശ്യമായ രേഖകൾ സഹിതം ഓൺലൈനായി അപേക്ഷിക്കുക.

അപേക്ഷാ തീയതി

12 ജനുവരി 2024 മുതൽ 1 ഫെബ്രുവരി 2024 വരെ

ശമ്പളം

  • ടെക്നീഷ്യൻ അപ്രന്റീസ്: ₹8,000/-
  • ട്രേഡ് അപ്രന്റീസ്: ₹7,000/-
  • ഡാറ്റാ എൻട്രി ഓപ്പറേറ്റർ: ₹15,000/-
  • ഡൊമസ്റ്റിക് ഡാറ്റാ എൻട്രി ഓപ്പറേറ്റർ: ₹10,000/-

ഈ അവസരം പ്രയോജനപ്പെടുത്താൻ തയ്യാറുള്ള ഉദ്യോഗാർത്ഥികൾ ഓൺലൈനായി അപേക്ഷിക്കുക. 

നോട്ടിഫിക്കേഷൻ ലിങ്ക് 

Post a Comment

Previous Post Next Post

Ad

Ad