വിഴിഞ്ഞം മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽവിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു.
കേരളത്തിലെ വിഴിഞ്ഞത്ത് സ്ഥിതി ചെയ്യുന്ന ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ചിന്റെ (ICAR) സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ (CMRI) വിവിധ ഒഴിവുകളിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു.
ഒഴിവുകൾ
- പ്രോജക്ട് അസിസ്റ്റന്റ്
- ഫീൽഡ് കം ഹാച്ചറി സ്റ്റാഫ്
- പ്രോജക്ട് അസിസ്റ്റന്റ്റ്/ടെക്നീഷ്യൻ
യോഗ്യത
- പ്രോജക്ട് അസിസ്റ്റന്റ്: ഫിഷറീസ് സയൻസ്, മറൈൻ ബയോളജി, ഇൻഡസ്ട്രി ഫിഷറീസ്, അക്വാകൾച്ചർ, സുവോളജി എന്നിവയിൽ ബിരുദം. ബിരുദാനന്തര ബിരുദം അല്ലെങ്കിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടെങ്കിൽ അഭികാമ്യം.
- ഫീൽഡ് കം ഹാച്ചറി സ്റ്റാഫ്: ബയോളജിക്കൽ സയൻസിലെ ഏതെങ്കിലും ബ്രാഞ്ചിൽ ബിരുദം. പ്രവൃത്തി പരിചയം ഉണ്ടെങ്കിൽ അഭികാമ്യം.
- പ്രോജക്ട് അസിസ്റ്റന്റ്റ്/ടെക്നീഷ്യൻ: സുവോളജി, ഫിഷറീസ്, അനുബന്ധ മേഖലകളിൽ ബിരുദം. പ്രവൃത്തി പരിചയം അല്ലെങ്കിൽ ബന്ധപ്പെട്ട മേഖലയിൽ ഉയർന്ന യോഗ്യത ഉണ്ടെങ്കിൽ അഭികാമ്യം.
പ്രായപരിധി
- 21-45 വയസ്സ് (നിയമാനുസൃതമായ വയസിളവ് ലഭിക്കും)
ശമ്പളം
- പ്രോജക്ട് അസിസ്റ്റന്റ്: 25,000 രൂപ
- ഫീൽഡ് കം ഹാച്ചറി സ്റ്റാഫ്: 20,000 രൂപ
- പ്രോജക്ട് അസിസ്റ്റന്റ്റ്/ടെക്നീഷ്യൻ: 20,000 രൂപ
അപേക്ഷിക്കേണ്ട അവസാന തിയതി
- ജനുവരി 30
വിശദവിവരങ്ങൾക്ക്
- നോട്ടിഫിക്കേഷൻ കാണുക: CLICK NOW
ഈ ഒഴിവുകളിൽ താൽപ്പര്യമുള്ളവർക്ക് മുകളിൽ നൽകിയിരിക്കുന്ന വിവരങ്ങൾ ശ്രദ്ധാപൂർവ്വം പരിശോധിച്ച് അപേക്ഷിക്കാവുന്നതാണ്.