" " " Kerala Job Portal: Your Source for Jobs in Kerala | Find Job Vacancies Now" ജലനിധിയിൽ പ്രൊജക്ട് കമ്മീഷണർ തസ്തികയിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ

ജലനിധിയിൽ പ്രൊജക്ട് കമ്മീഷണർ തസ്തികയിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ

ജലനിധിയിൽ പ്രൊജക്ട് കമ്മീഷണർ തസ്തികയിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ

ജലനിധിയിൽ പ്രൊജക്ട് കമ്മീഷണർ തസ്തികയിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ


കേരള ഗ്രാമീണ ശുദ്ധജല വിതരണ ശുചിത്വ പദ്ധതി (JRWSS) ജലനിധി മലപ്പുറം മേഖല ഓഫീസിന്റെ കീഴിൽ തൃശൂർ, മലപ്പുറം ജില്ലകളിൽ പ്രൊജക്ട് കമ്മീഷണർ തസ്തികയിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു.

യോഗ്യത:

  • ബിടെക് (സിവിൽ) എൻജിനീയറിങ് ബിരുദം
  • കുടിവെള്ള മേഖലയിൽ പ്രവൃത്തിപരിചയം

തൃശൂർ ജില്ലയിലുള്ളവർക്ക്:

  • ഇന്റർവ്യൂ തീയതി: 2024 ജനുവരി 30
  • സമയം: രാവിലെ 11 മണി
  • സ്ഥലം: ജലനിധി പ്രൊജക്റ്റ് മാനേജ്‌മെന്റ് യൂണിറ്റ്, കുന്നുമ്മൽ, മലപ്പുറം

മലപ്പുറം ജില്ലയിലെ ഉദ്യോഗാർഥികൾക്ക്:

  • ഇന്റർവ്യൂ തീയതി: 2024 ജനുവരി 30
  • സമയം: ഉച്ചയ്ക്ക് 2.30 മണി
  • സ്ഥലം: ജലനിധി പ്രൊജക്റ്റ് മാനേജ്‌മെന്റ് യൂണിറ്റ്, കുന്നുമ്മൽ, മലപ്പുറം

താൽപ്പര്യമുള്ളവർ ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ അസൽ സഹിതം ഇന്റർവ്യൂവിൽ പങ്കെടുക്കേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക്:

ഫോൺ: 0483 2738566, 9995931423

ഈ അവസരം പരമാവധി പേർക്ക് ഷെയർ ചെയ്യുക.

ജലനിധിയുടെ ഔദ്യോഗിക വെബ്‌സൈറ്റ്: Click Now

Post a Comment

Previous Post Next Post

Ad

Ad