" " " Kerala Job Portal: Your Source for Jobs in Kerala | Find Job Vacancies Now" കൊച്ചിൻ പോർട്ട് ട്രസ്റ്റിൽ ജോലി അവസരങ്ങൾ

കൊച്ചിൻ പോർട്ട് ട്രസ്റ്റിൽ ജോലി അവസരങ്ങൾ

കൊച്ചിൻ പോർട്ട് ട്രസ്റ്റിൽ ജോലി അവസരങ്ങൾ

കൊച്ചിൻ പോർട്ട് ട്രസ്റ്റിൽ ജോലി അവസരങ്ങൾ
കേന്ദ്ര സർക്കാർ സ്ഥാപനമായ കൊച്ചിൻ പോർട്ട് ട്രസ്റ്റിൽ വിവിധ തസ്തികകളിലേക്ക് ജോലി അപേക്ഷകൾ ക്ഷണിച്ചു.

നഴ്‌സിംഗ് ട്യൂട്ടർ

  • യോഗ്യത: MSc/ BSc/ (ബേസിക്/ പോസ്റ്റ് ബേസിക്) ഡിപ്ലോമ കൂടെ KNMC റെജിസ്ട്രഷൻ
  • പരിചയം: 2 വർഷം
  • പ്രായപരിധി: 45 വയസ്സ്
  • അപേക്ഷ ഓഫീസിൽ എത്തേണ്ട അവസാന തിയതി: ജനുവരി 27

വുമൺ ക്യാറ്റിൽ കെയർ വർക്കർ

  • യോഗ്യത: എസ്.എസ്.എൽ.സി
  • പ്രായപരിധി: 18-45
  • ബന്ധപ്പെട്ട ബ്ലോക്കുകളിൽ സ്ഥിരതാമസക്കാരായിരിക്കണം
  • അപേക്ഷകർ പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് എന്നിവ സഹിതം ജനുവരി 20 ന് വൈകിട്ട് അഞ്ചിനകം ബന്ധപ്പെട്ട ബ്ലോക്ക് വികസന ഓഫീസിൽ അപേക്ഷ നൽകണം.

അപേക്ഷാ ഫോർമാറ്റ്

കൊച്ചിൻ പോർട്ട് ട്രസ്റ്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് അപേക്ഷാ ഫോർമാറ്റ് ഡൗൺലോഡ് ചെയ്യാം.

അപേക്ഷാഫോം സമർപ്പിക്കേണ്ട വിലാസം

  • കൊച്ചിൻ പോർട്ട് ട്രസ്റ്റ്
  • ഹെഡ് ഓഫീസ്
  • റോഡ് 11, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ പ്ലാന്റ്‌സ് ലിമിറ്റഡ് പിന്നിൽ
  • കൊച്ചി - 682030

അഭിമുഖം

തെരഞ്ഞെടുക്കപ്പെട്ട അപേക്ഷകരുടെ അഭിമുഖം ജനുവരി 23 ന് രാവിലെ 10 ന് കൊച്ചിൻ പോർട്ട് ട്രസ്റ്റ് ഹെഡ് ഓഫീസിൽ നടക്കും.

കൂടുതൽ വിവരങ്ങൾക്ക്

  • കൊച്ചിൻ പോർട്ട് ട്രസ്റ്റ് ഔദ്യോഗിക വെബ്‌സൈറ്റ്: Click Now

Post a Comment

Previous Post Next Post

Ad

Ad