കേരളത്തിൽ സൗത്തേൺ റെയിൽവേയിൽ ജോലി നേടാൻ സുവർണ്ണാവസരം
2860 ഒഴിവുകളിലേക്ക് ഓൺലൈനായി അപേക്ഷിക്കാം
അപേക്ഷിക്കേണ്ട അവസാന തിയതി: 2024 ഫെബ്രുവരി 28
പ്രധാനപ്പെട്ട തിയ്യതികൾ:
- അപേക്ഷ ആരംഭിക്കുന്ന തിയ്യതി: 2024 ജനുവരി 29
- അപേക്ഷ അയക്കേണ്ട അവസാന തിയ്യതി: 2024 ഫെബ്രുവരി 28
ജോലി ലഭ്യമാകുന്ന സ്ഥലങ്ങൾ:
- തിരുവനന്തപുരം റെയിൽവേ ഡിവിഷൻ
- പാലക്കാട് റെയിൽവേ ഡിവിഷൻ
ജോലിയുടെ വിശദാംശങ്ങൾ:
- തസ്തിക: അപ്രൻ്റീസ്
- ഒഴിവുകളുടെ എണ്ണം: 2860
- ശമ്പളം: നിയമാനുസൃതം
- അപേക്ഷിക്കേണ്ട രീതി: ഓൺലൈൻ
യോഗ്യത:
- SSLC/ITI
പ്രായപരിധി:
- 15 വയസ്സ് മുതൽ 24 വയസ്സ് വരെ (പിന്നാക്ക വിഭാഗങ്ങൾക്ക് ഇളവ് ലഭിക്കും)
അപേക്ഷാ ഫീസ്:
- UR & OBC, EWS: ₹100/-
- SC, ST, സ്ത്രീകൾ: NIL
- PwBD: NIL
ഈ ജോലിക്ക് അപേക്ഷിക്കുന്നതിനു മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
- ഔദ്യോഗിക വിജ്ഞാപനം പൂർണ്ണമായും വായിച്ചു മനസ്സിലാക്കുക.
- നിങ്ങളുടെ യോഗ്യത, പ്രായപരിധി എന്നിവ ഉറപ്പുവരുത്തുക.
- ശരിയായ വിവരങ്ങൾ ഉപയോഗിച്ച് അപേക്ഷാ ഫോം പൂരിപ്പിക്കുക.
- അപേക്ഷാ ഫീസ് സമയബന്ധിതമായി അടയ്ക്കുക.
- അപേക്ഷയുടെ പ്രിന്റ് ഔട്ട് സൂക്ഷിക്കുക.
ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ പോസ്റ്റ് നിങ്ങളുടെ സുഹൃത്തുക്കൾക്കും ഷെയർ ചെയ്യുക.
കൂടുതൽ വിവരങ്ങൾക്ക് :
അപേക്ഷിക്കുന്നതിനുള്ള ലിങ്ക്: Click Here
ഔദ്യോഗിക വെബ്സൈറ്റ്: Click Here
ഒഫീഷ്യൽ നോട്ടിഫിക്കേഷൻ: Click Here
Tags:
railway jobs