IIT മദ്രാസിൽ സ്ഥിര ജോലി: 64 ഒഴിവുകളിലേക്ക് അപേക്ഷിക്കൂ!
പ്രധാനപ്പെട്ട തിയതികൾ:
അപേക്ഷ ആരംഭിക്കുന്ന തിയതി: 12 ഫെബ്രുവരി 2024
അപേക്ഷ അയക്കേണ്ട അവസാന തിയതി: 12 മാർച്ച് 2024
ജോലി ഒഴിവുകളുടെ വിശദാംശങ്ങൾ:
ജോലി ഒഴിവുകളുടെ വിശദാംശങ്ങൾ:
തസ്തിക | ഒഴിവുകളുടെ എണ്ണം |
---|---|
ചീഫ് സെക്യൂരിറ്റി ഓഫീസർ | 1 |
അസിസ്റ്റൻ്റ് രജിസ്ട്രാർ | 2 |
സ്പോർട്സ് ഓഫീസർ | 1 |
ജൂനിയർ സൂപ്രണ്ട് | 9 |
അസിസ്റ്റൻ്റ് സെക്യൂരിറ്റി ഓഫീസർ | 4 |
ഫിസിക്കൽ ട്രെയിനിംഗ് ഇൻസ്ട്രക്ടർ | 3 |
ജൂനിയർ അസിസ്റ്റൻ്റ് | 30 |
പാചകക്കാരൻ | 2 |
ഡ്രൈവർ | 2 |
സെക്യൂരിറ്റി ഗാർഡ് | 10 |
പ്രായപരിധി:
തസ്തികയനുസരിച്ച് പ്രായപരിധി വ്യത്യാസപ്പെട്ടിരിക്കുന്നു. പിന്നാക്ക വിഭാഗങ്ങളിൽ പെട്ട ഉദ്യോഗാർത്ഥികൾക്ക് നിയമാനുസൃതമായ ഇളവുകൾ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക വിജ്ഞാപനം വായിക്കുക.
വിദ്യാഭ്യാസ യോഗ്യത:
തസ്തികയനുസരിച്ച് വിദ്യാഭ്യാസ യോഗ്യത വ്യത്യാസപ്പെട്ടിരിക്കുന്നു. ഓരോ തസ്തികയ്ക്കും അപേക്ഷിക്കേണ്ട യോഗ്യത ഔദ്യോഗിക വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
അപേക്ഷാ ഫീസ്:
മറ്റുള്ളവർ: ₹500/-
SC/ST/PwD/Women: NIL
എങ്ങനെ അപേക്ഷിക്കാം:
ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക
ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നത്, അവയുടെ യോഗ്യതകൾ പരിശോധിക്കുക
അക്കൗണ്ട് സൈൻ അപ് ചെയ്യുക
അപേക്ഷ പൂർത്തിയാക്കുക
ഫീസ് അടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
ഔദ്യോഗിക വെബ്സൈറ്റ് : Click Here
അപേക്ഷ ഫോം : Click Here
ഒഫീഷ്യൽ നോട്ടിഫിക്കേഷൻ : Click Here