" " " Kerala Job Portal: Your Source for Jobs in Kerala | Find Job Vacancies Now" 74 Project Staff Vacancies at the Wildlife Institute

74 Project Staff Vacancies at the Wildlife Institute

വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ടിൽ 74 പ്രോജക്ട് സ്റ്റാഫ് ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 20


ദെഹ്റാദൂണിൽ വനം , പരിസ്ഥിതി , കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ വൈൽഡ് ലൈഫ് ഓഫ് ഇന്ത്യയിൽ 74 പ്രോജക്ട് പേഴ്സണൽ ഒഴിവ്.

ഓൺലൈനായി അപേക്ഷിക്കണം.

ഒഴിവുകൾ :

  • സീനിയർ ബയോളജിസ്റ്റ് – 05 ,
  • റിസർച്ച് ബയോളജിസ്റ്റ് (ഫീൽഡ് കംപോണൻറ്) – 48 ,
  • റിസർച്ച് ബയോളജിസ്റ്റ് (ജെനറ്റിക് കംപോണന്റ്) – 05 ,
  • റിസർച്ച് ബയോളജിസ്റ്റ് (ജി.ഐ.എസ് കംപോണൻറ്) -03 ,
  • ഓഫീസ് അസിസ്റ്റൻറ് -02 ,
  • പ്രോജക്ട് ഫെലോ -10 ,
  • ഡേറ്റ ബേസ് മാനേജർ -01

യോഗ്യത , പ്രായപരിധി തുടങ്ങിയ വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക.

അപേക്ഷ സമർപ്പിക്കേണ്ട വിധം


വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

വിശദ വിവരങ്ങൾക്ക് www.wii.gov.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 20.

Important Links

Official Notification

Click Here


Apply Online

Click Here

More Details

Click Here

Post a Comment

Previous Post Next Post

Ad

Ad