പത്താം ക്ലാസ്/ഉയർന്ന യോഗ്യതയുള്ളവർക്ക് എൻവയോൺമെന്റ് സയൻസിൽ അവസരം
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 24
പത്താം ക്ലാസ്/ഉയർന്ന യോഗ്യതയുള്ളവർക്ക് എൻവയോൺമെന്റ് സയൻസിൽ അവസരം : ന്യൂഡൽഹി ആസ്ഥാനമായുള്ള ഇന്ത്യൻ അഗ്രിക്കൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ 38 ഒഴിവ്.
സ്ഥാപനത്തിന്റെ വിവിധ സെൻററുകളിലാണ് അവസരം.
ഓൺലൈൻ അഭിമുഖത്തിലൂടെയാണ് തിരഞ്ഞെടുപ്പ്.
ബന്ധപ്പെട്ട സ്ഥാപനത്തിലെ നിശ്ചിത ഇ-മെയിലിലേക്കാണ് അപേക്ഷ അയക്കേണ്ടത്.
കരാർ നിയമനമായിരിക്കും.
ഒഴിവുകൾ :
റിസർച്ച് അസോസിയേറ്റ് -02 ,
സീനിയർ റിസർച്ച് ഫെലോ -03 ,
യങ് പ്രൊഫഷണൽ -16 ,
ലാബ് കം ഫീൽഡ് വർക്കർ -17
Sl No Name of Post Total No of Vacancies Qualification Age Limit
1 Research Associate (RA) 02 Ph.D in Environment science / Microbiology / Biochemistry / Plant Physiology/Life Sciences) Up to 40 years
2 Senior Research Fellow (SRF) 03 M.Sc. in Biochemistry/Physiology/ Microbiology/ Life Sciences Up to 40 years
3 Young Professional-I (YP-I) 16 B.Sc. (Agriculture) or BSc. (Botany; with minimum six months research experience) Up to 35 years
4 Lab cum Field Worker 17 Xth pass No age limit
Apply Link : click here
അപേക്ഷ സമർപ്പിക്കേണ്ട വിധം
ബന്ധപ്പെട്ട സ്ഥാപനത്തിലെ നിശ്ചിത ഇ-മെയിലിലേക്കാണ് അപേക്ഷ അയക്കേണ്ടത്.
വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കേണ്ട ഇ – മെയിൽ വിലാസത്തിനുമായി www.iari.res.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 24.
Important links
Apply Link : click here
Tags:
Government Jobs
Opportunity in Environment Science for 10th class / highly qualified candidates Closing date for applications: September 24
Iam interested the job
ReplyDelete